ശാസ്ത്രജ്ഞര്‍ ഉദ്പാദനം വര്‍ദ്ധിപ്പിക്കാന്‍ കണ്ടെത്തിയ സോയില്‍ ടെസ്റ്റിംഗ് സെക്കന്ററി ന്യൂട്രിയന്‍സിനെയും ട്രൈസ് എലിമെന്റ്സിനെയും ഇംബാലന്‍സ്ഡ് ആക്കി. എന്നിട്ടും വീരവാദം പറയുന്നു അക്കാഡമിക് പണ്ഡിതന്മാര്‍. വെറും ചില അറിവുകളുടെയും പരീക്ഷണ നിരീക്ഷണഫലമായി കര്‍ഷകനായ ഞാന്‍ കണ്ടെത്തിയ റബ്ബറിന് വരുന്ന പട്ടമരപ്പിന്റെ കാരണവും പ്രതിവിധിയും ശരിയാണെന്ന് തെളിഞ്ഞാല്‍ എനിക്കും തരുമോ ഒരു നോബല്‍ സമ്മാനം? കര്‍ഷകനായ എനിക്ക് മണ്ണിന്റെ ഫലഭൂയിഷ്ടി പരിപാലിക്കുവാനും ഉദ്പാദനം വര്‍ധിപ്പിക്കുവാനും ചെയ്യുന്ന തൊഴിലായതുകാരണം നാലല്ല നാല്‍പത് വര്‍ഷം പഠിച്ചാലും സ്വായത്തമാകില്ല. ആകണമെങ്കില്‍ ഇന്റെര്‍നെറ്റ് കണക്ഷന്‍ എടുത്ത് എന്റെ പോസ്റ്റുകള്‍ പല പ്രാവശ്യം വായിക്കേണ്ടിവരും. കാരണം എന്റെ പോസ്റ്റുകള്‍ കണ്ണുനീരും, ചോരയും, വിയര്‍പ്പും മമക്കുന്നവയാണ്. കാല്‍കാശിനുവേണ്ടി കൃഷിയെ കുട്ടിച്ചോറാക്കുന്ന കാര്‍ഷിക നേട്ടം മനുഷ്യന് സമ്മാനിക്കുന്നത് നിത്യരോഗങ്ങളാണ്. ഒരു ഗ്ലാസ് ശുദ്ധജലം എവിടെ കിട്ടുമെന്ന് ഈ ശാസ്ത്രജ്ഞര്‍ക്ക് ഒന്ന് കാട്ടിത്തരാമോ? എല്ലാം കുട്ടിച്ചോറാക്കിയില്ലെ?