![]() |
|||||
ചുരുങ്ങിച്ചുരുങ്ങി ലോകമൊടുവില്‍ മൂലയിലിരിക്കുന്ന കെണിയോളം ചെറുതായിപ്പോയെന്ന് ഉത്കണ്ഠപ്പെടുന്ന ഒരു എലിയെ കാഫ്ക തന്‍റെ ചെറിയ കഥകളിലൊന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഭൂഗോളത്തെ ഒരു ഗ്രാമമായി വിഭാവന ചെയ്ത മാര്‍ഷല്‍ മക്‌ലൂഹനും 1990-നു ശേഷം ‘ലോകം പരന്നതെങ്ങനെ’ എന്നു വിശദമായി ഉപന്യസിച്ച തോമസ് ഫ്രൈഡ്‍മാനും സാദ്ധ്യമാകാതിരുന്ന ഒരു ഉപദര്‍ശനമാണ് കാഫ്കയുടേത്. പരന്നതായാലും കുറിയതായാലും ഈ ലോകത്ത് ചുറ്റിത്തിരിയാന്‍ വിധിക്കപ്പെട്ട മനുഷ്യര്‍ അത്യന്തികമായി പൊയ്ക്കൊണ്ടിരിക്കുന്നതെവിടെ എന്ന ചോദ്യത്തെയാണ് കാഫ്കയുടെ എലി പ്രതീകവത്കരിച്ചത്.
|
ദേശീയം
മറുപക്ഷം
ശില്പശാല
സംസ്കാരം
പുസ്തകം
വര്‍ത്തമാനം
യാത്ര
വാര്‍ത്ത
|
കവിത
കഥ
കാഴ്ച
|