|
|
![]() |
|||||
|
|
കവര്‍ പേജ്: രജനീഷ് കൃഷ്ണന്സമകാലിക വിഖ്യാതചലച്ചിത്രകാരന്മാരില്‍ ഒരാളായ അബ്ദുറഹിമാന്‍ സിസ്സാക്കോയുടെ ‘ബമാക്കോ’ (കോടതി) എന്ന പുതിയ ചിത്രം ആഫ്രിക്കയിലെ ഒരു ഗ്രാമ പരിസരത്ത് വിചാരണയ്ക്കു വയ്ക്കുന്നത് രണ്ടു കൂറ്റന്മാരെയാണ്, വേള്‍ഡ് ബാങ്കിനെയും ഇന്റര്‍ നാഷണല്‍ മോണിറ്ററി ഫണ്ടിനെയും. ‘ആഫ്രിക്കയുടെ കൂട്ടുകാരായി’ എത്തിയ ഈ രണ്ടു വമ്പന്മാരും ആഫ്രിക്കന്‍ രാജ്യങ്ങളെ ഒരിക്കലും രക്ഷപ്പെടാനാവാത്ത വിധം കടക്കെണിയില്‍പ്പെടുത്തിയതെങ്ങനെ എന്ന് ദാരിദ്ര്യം പിച്ചിച്ചീന്തിയ സാധാരണമനുഷ്യരുടെ സാക്ഷിമൊഴികളെ പകര്‍ത്തിവച്ചുകൊണ്ട് ചിത്രം സംസാരിക്കുന്നു.
|
പരിസ്ഥിതി
വര്‍ത്തമാനം
സംസ്കാരം
അനുഭവം
പുസ്തകം
സംഗീതം
നാടകം
യാത്ര
വായന
വിദേശം
കവിത
|
കഥ
കാഴ്ച
|