Subscribe

Google Groups Subscribe to Tharjani
Email:

തര്‍ജ്ജനി പ്രവര്‍ത്തകര്‍

കേരളപ്പിറവിയുടെ അമ്പതാം വര്‍ഷം, നാലുകെട്ടിന്റെ അമ്പതാം വര്‍ഷം, ഖസാക്കിന്റെ ഇതിഹാസത്തിന്റെ നാല്പതാം വര്‍ഷം എന്നിങ്ങനെ ഭൂതകാലത്തിന്റെ നാള്‍വഴികളില്‍ നിന്ന് ആഘോഷത്തിനുള്ള ഇനങ്ങള്‍ കണ്ടെത്തുവാനുള്ള അത്യുത്സാഹം മലയാളികള്‍ പ്രകടിപ്പിക്കുകയാണ്. ഒരു ജനതയ്ക്കും ചരിത്രനിരപേക്ഷമായ നിലനില്പില്ല എന്നു സമ്മതിക്കാം. എന്നാല്‍ വര്‍ത്തമാനകാലത്തിന്റെ സമസ്യകളെ അഭിമുഖീകരിക്കാനാകാതെ ഭൂതകാലത്തിന്റെ നിലവറകളില്‍ തെരഞ്ഞ്, കണ്ടെത്തുന്നവയില്‍ അഭിമാനം കൊള്ളുകയും ആനന്ദിക്കുകയും ചെയ്യുന്നത് വിചിത്രമായ കാര്യമാണ്.

തുടര്‍ന്നു വായിക്കുക...

വര്‍ത്തമാനം
വി. കെ. പ്രഭാകരന്‍‌
നിരൂപണം
എം. എം. സോമശേഖരന്‍
ഡോ. ഉമര്‍ തറമേല്‍
വായന
ലാസര്‍ ഡിസില്‍വ
കവിത
കെ എം ഷെറീഫ്‌
പി. ശിവപ്രസാദ്
സന്തോഷ് പാലാ
പ്രതീഷ് എം. പി.
ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍
കെ. പി. ചിത്ര.
കഥ
സന്തോഷ്‌ തോമസ്
അബ്ദുല്‍ അസീസ്‌ മിഷ്‌രി