മാതൃഭൂമിയിലെ പത്രപ്രവര്‍ത്തകനായ ശ്രീ. എന്‍ പി രാജേന്ദ്രന്റെ മാധ്യമ നിരീക്ഷണ ലേഖനങ്ങളുടെ സമാഹാരമാണ് "ഫോര്‍ത്ത് എസ്റ്റേറ്റിന്റെ മരണം". സാമൂഹിക മാറ്റങ്ങളില്‍ വര്‍ത്തമാനപത്രങ്ങളുടെ പങ്കെന്തെന്നത് ചരിത്ര താളുകളില്‍ ഒരിക്കലും മായ്ക്കപ്പെടാതെ എഴുതപ്പെട്ടതാണ്. അധികാരകേന്ദ്രങ്ങളുടെ തെറ്റുകളെയും കുറ്റങ്ങളെയും തുറന്നുകാണിക്കുന്നവരുടെ നേരെയുയരുന്ന വെല്ലുവിളികളെയും മറക്കാവുന്നതല്ല..
ദസ്സറയുടെ പര്യായം തന്നെയാണ് ദുര്‍ഗ്ഗപൂജയും, നവരാത്രിയും. അവസാനത്തെയാണ് ദസ്സറ സൂചിപ്പിക്കുന്നത്. നമ്മുടെ കേരളത്തില്‍ 'പൂജ' എന്നറിയപ്പെടുന്ന ഈ ദുര്‍ഗ്ഗപൂജയുടെ ദിവസം ആണ് എഴുത്തിനിരുത്തും മറ്റും നടക്കുന്നത് .
ചില ബോധ്യങ്ങള്‍
പ്രവാസം വായനയെ കൊന്നു എന്ന് പറയുന്നതാവും ശരി. വായനയുടെ നല്ല കാലം വിദ്യാര്‍ത്ഥി ജീവിതമായിരുന്നു. ഇന്ന് നുറുങ്ങുകള്‍ എഴുതാനിരുന്നപ്പോള്‍ എന്തോ മലയാളത്തിന്റെ പ്രിയ കഥാകാരന്‍ സി. രാധാകൃഷ്ണനെ ഓര്‍ത്തു പോയി.
കലൈഞ്ജര്‍ കരുണാനിധി മുതല്‍ കവയത്രി കനിമൊഴി വരെയും ശെല്‍വി ജയലളിത മുതല്‍ സക്ഷാല്‍ വീരപ്പന്റെ വിധവ മുത്തു ലക്ഷ്മി വരെയുള്ള സകലമാന തമിഴ് രാഷ്ട്രീയക്കാര്‍ക്കും ശ്രീലങ്കയിലെ തമിഴ് മക്കളെ കണ്ടില്ലെന്ന് നടിക്കാനാവില്ല.