![]() |
|||||
അനിത തമ്പിനീലാംബരി, നെടുമ്പാറ, ഏണിക്കര, കരകുളം പി.ഒ., തിരുവനന്തപുരം- 695 564 Visit Home Page ... |
|
മന്ത്രവാദിയെപ്പോലെ നീയൊറ്റ ക്കയ്യുവീശലാല്‍ പച്ചയായ് മാറ്റി ആര്‍ത്തലച്ചു പായും പുഴ വക്കില്‍ നട്ടുപോന്ന പെണ്‍കുട്ടിക്കു വേണ്ടി നീലവാനം വരയ്ക്കുന്നു മിന്നല്‍ മാരിവില്ലുകള്‍ കാര്‍മുകില്‍മാല. മാറി മാറി, വളര്‍മതീബിംബം, കൊച്ചുകൊച്ചു നക്ഷത്രങ്ങള്‍, സൂര്യന്‍- പച്ചയായ പെണ്‍കുട്ടിക്കു താഴെ വേരിറക്കുവാനാവാത്ത വെള്ള- |