![]() |
|||||
ജെനി ചിത്രഇ-മെയില്‍: jenny.chithra@gmail.com Visit Home Page ... |
|
സിനിമാപാട്ടുകള്‍ മത്തു പിടിപ്പിക്കുന്ന മനസ്സുകള്‍ നിറയെ ചെറിയ വാടക വീടുകളുടെ ചതുരംഗങ്ങളായിരിക്കും മഴ പോലെ ഉറപ്പൊടി തൂവുന്ന തട്ടുകള്‍ക്ക് താഴെ മീന്‍കറിയുടെ മണമുള്ള അച്ഛനുമമ്മയും വെറുതെ കെട്ടിമറിയും. ഞങ്ങള്‍ മതിലുകളില്ലാത്ത പറമ്പുകള്‍ തോറും |
പൊള്ളുന്നു...
കുട്ടിക്കാലം വളപ്പൊട്ടുകളും നിറങ്ങളും കൊണ്ട് നിറഞ്ഞതാണെന്ന
ബലൂണ്‍ പൊട്ടിത്തെറിക്കുന്നു.
Nice piece of work .
JVK
jenni...kuttikkalam nannayittundu..
ormayil kuttikalathinu
iruttinte niramanu
ettukalikal koottukoodunnidam
itterinju pokan, ormayil kavithayay viriyan
kuttikalam........
................