Subscribe to CHINTHA - Comments by Email
Jan 2008 Feb 2008 Mar 2008 Apr 2008 May 2008 Jun 2008 Jul 2008 Aug 2008 Sep 2008 Oct 2008 Nov 2008
ബോധി തില്ലേരി കൊല്ലം 1
ഫോണ്‍: 9847434557
ഇ-മെയില്‍:
വെബ്:
വരണ്ടു പോയ എന്റെ നിമിഷങ്ങള്‍ എന്റെ ഉടല്‍ കോര്‍ത്തെടുക്കുന്നു.
ഇറുങ്ങിയ എല്ലുകളില്‍ പ്രണയം അനാഥമാക്കപ്പെടുന്നു.
വെളുത്ത പുടവ ചുറ്റി പ്രാര്‍ത്ഥനകള്‍ ഇരുട്ടില്‍ തപ്പുന്നു.
ഞാന്‍ കൂര്‍ത്തു തിളങ്ങുന്ന കാലത്തിന്റെ തലയോട്ടിക്കുള്ളില്‍ വേവുന്ന ഒരു ചെറിയ ഇനം നനവ്...!!