Subscribe to CHINTHA - Comments by Email
Jan 2008 Feb 2008 Mar 2008 Apr 2008 May 2008 Jun 2008 Jul 2008 Aug 2008 Sep 2008 Oct 2008 Nov 2008
വേടന്‍ കൊരുക്കും വിശപ്പിന്റെയമ്പിനും പ്രാണന്‍ മുറിപ്പെടുമീ- നദീഹൃത്തിനും തീരത്തിതാ നിണ- പ്പാളങ്ങളിലിന്നെന്റെ രാത്രിവണ്ടി കിതയ്ക്കുന്നു പരശ്ശതം പ്രാര്‍ത്ഥന കീറിപ്പുതയ്ക്കുന്നു താരകള്‍.