തര്‍ജ്ജനി

സുരേഷ് കൂത്തുപറമ്പ്

കലാചിത്ര
കൂത്തുപറമ്പ്
കണ്ണൂര്‍

ഫോണ്‍: 9447364752

ഇ-മെയില്‍: sureshkoothuparamba@yahoo.com

About

കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് സ്വദേശി. തലശ്ശേരി സ്കൂള്‍ ഓഫ് ആര്‍ട്ടില്‍ കലാപഠനം. തുടര്‍ന്ന് മലയാള കലാഗ്രാമത്തില്‍ ഉപരിപഠനം. കേന്ദ്ര മാനവവിഭവവകുപ്പിന്റെ ജൂനിയര്‍ റിസേര്‍ച്ച്ഫെല്ലോഷിപ്പ് ലഭിച്ചിരുന്നു. ആദിവാസി സമൂഹത്തന്റെ രേഖാചിത്രപൈതൃകത്തെക്കുറിച്ച് പഠനം നടത്തി.

കേരള ലളിതകലാ അക്കാദമി വൈസ് ചെയ‌ര്‍മാനായിരുന്നു. മാഹി മലയാളകലാഗ്രാമത്തില്‍ ആര്‍ട്ട് ലെക്ചററായി പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ കേരള ഫോക്‍ലോര്‍ അക്കാദമി വൈസ് ചെയര്‍മാനാണ്.

Books

ചിത്രപ്രദര്‍ശനങ്ങള്‍
കേരള ലളിത കല അക്കാദമി, മലയാള കലാ ഗ്രാമം, കേരള കലാപീഠം, കൊച്ചി, ചിത്രകലാ പരിഷത് വാര്‍ഷികപ്രദര്‍ശനം, അല്‍-ബിദാ ഗാലറി ദോഹ, ചിത്ര കലാ പരിഷത്, ബാംഗ്ലൂര്‍.

Article Archive