തര്‍ജ്ജനി

കെ. ജെ. ബേബി

കനവ്, നടവയല്‍ തപാല്‍, വയനാട്

About

കണ്ണൂര്‍ ജില്ലയിലെ മാവടിയില്‍ 1954 ഫെബ്രുവരി 27ന്‌ ജനിച്ചു. 1973-ല്‍ കുടുംബം വയനാട്ടില്‍ കുടിയേറിപ്പാര്‍ത്തു. വയനാട്ടില്‍ ചിങ്ങോടില്‍ 'കനവ്‌' എന്ന പേരില്‍ ഒരു ഗുരുകുലാശ്രമം സ്‌ഥാപിച്ച്‌ പ്രവര്‍ത്തിക്കുന്നു.

ഭാര്യ: ഷേര്‍ളി, രണ്ടു മക്കള്‍.

Books

നാടകം
അപൂര്‍ണ്ണ, നാടുഗദ്ദിക

നോവല്‍
മാവേലി മന്‍‌ട്രം, ബെസ് പുര്‍ക്കാന

സിനിമ
ഗുഡ

Awards

പുരസ്കാരങ്ങള്‍
മാവേലി മന്‍‌റത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് 1994-ല്‍ ലഭിച്ചു.

Article Archive
Sunday, 31 December, 2006 - 20:18

ബെസ് പുര്‍ക്കാന