![]() |
|||||
|
ശിശിരത്തിലെ ഇലച്ചാര്‍ത്തുകളെ പോലെ നിന്റെ ഇലകളില്‍ വീണു കിടന്ന സ്വപ്നങ്ങള്‍ ഞാന്‍ ചുണ്ടുകള്‍ കൊണ്ടു കോതിയൊതുക്കി നിന്റെ കണ്ണുകലിലെ ജലപാളിയിലേയ്ക്കു ഞാന്‍ ഒരു പണ്ടുള്ളവര്‍ ദൈവമെന്നു വിളിച്ച ബുദ്ധന്റെ പ്രതിമയ്ക്കു താഴെ നാം നിശ്ശബ്ദരായി ചിരിച്ചു
അജിത്ത് ആന്റണി
|