![]() |
|||||
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്വളപട്ടണം പി.ഒ. കണ്ണൂര്‍ -10 |

|
വിചിത്രമായ ഒരു ജയിലാണു ഞാന്‍ നിശ്വസിക്കുമ്പോള്‍ ഞാനായിച്ചുരുങ്ങി ശ്വസിക്കുമ്പോള്‍ ലോകമായി വളര്‍ന്ന് അതിവിചിത്രമായ ജയില്‍ അതിനു പുറത്തെ ഒറ്റമരമാണു നീ അതിലെ ഒറ്റ മലരും അതിനു കൂട്ടിരിക്കും പാട്ടുപാടുന്ന നോട്ടവും ഒരിക്കല്‍ ഞാന്‍ ജയില്‍ ചാടി ഈ പാനീയം |