തര്‍ജ്ജനി

സന്തോഷ് തോമസ്

P.B.No. 111656
Dubai,U.A.E.

ഫോണ്‍: 0097150 - 5015264
ഇ-മെയില്‍:chokkattu1975@gmail.com

Visit Home Page ...

കവിത

ആദ്യാന്തം

ആദിയില്‍ ദൈവം
സ്ത്രീയെ സൃഷ്ടിച്ചു.
നീ നിന്റെ നഗ്നത
മറച്ചു ജീവിക്കണം
എന്നു കല്പിച്ചു
ദൈവം കുരിശിലേറ്റപ്പെട്ടു!
Subscribe Tharjani |