![]() |
|||||
അജിത്ഇ-മെയില്‍: ajit63@gmail.com Visit Home Page ... |

ഉപമിച്ചുദ്ധരിച്ച്
എന്തിനാണെന്നെ
കൊതുമ്പു വള്ളത്തിലിരുത്തുന്നത്?
വിതയ്ക്കാന്‍ നൂറുമേനിയും
കൊയ്യാന്‍ ഒരു മേനിയുമായി
ഇരുട്ടിന്‍ നെല്‍ക്കറ്റ കുമിയുമ്പോള്‍
നിന്റെ വെളുപ്പ്
എന്റെ വിരല്‍ത്തുമ്പിലെ ചുണ്ണാമ്പോ?
niram athu karuppayal,
orkaney vayya!?.
avachnhayudey kypuneer,
palappozhum kannukale sajalamakkeettundu.
nannayittundu kavitha.namboothiriyudey chithrangal pole.
snehapoorvam,
KARVARNAN
Dear Ajit :
What a fantastic poem. I have read many a poem in these columns.
Yours is one of the best. I do write in Malayalam. I have translated
Changampuzha's "Ramanan' into English here. Recently I came
to publish my first novel' Mochanavum Mokshavum' In Trivandrum
with forewords by Prof. M.K. Sanu and Ambassador T.P. Sreenivasan.
I am writing a new novel to be published in Kerala in Jan. of 2008.
Wish you luck
Tom Mathews
New Jersey.
ഈ കവിത നന്നായി.
താങ്കളുടെ ഹരിതകത്തില്‍ വന്ന ‘പുലപ്പേടി’യോട് ചേര്‍ത്ത് ഞാന്‍ ഇതുവായിച്ചു.ഇഷ്ടമായി.:)