തര്‍ജ്ജനി

സോമനാഥന്‍ . പി

മലയാളവിഭാഗം,
കാലിക്കറ്റ് യൂനിവേഴ് സിറ്റി.

About

കോഴിക്കോട് ജില്ലയിലെ കൂത്താളി സ്വദേശി. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് മലയാളം എം.എയും കാലിക്കറ്റ് യൂനിവേഴ്‍സിറ്റി മലയാളവിഭാഗത്തില്‍ നിന്ന് ഭാഷാശാസ്ത്രത്തില്‍ സവിശേഷപരിശീലനത്തോടെ എം.ഫില്‍ ബിരുദവും പി.എച്ച്.ഡിയും നേടി . പേരാമ്പ്ര സി.കെ.ജി സ്മാരക ഗവ. കോളേജില്‍ മലയാളവിഭാഗം അദ്ധ്യാപകനായിരുന്നു. ഇപ്പോള്‍ കാലിക്കറ്റ് സര്‍വ്വകലാശാല മലയാളവിഭാഗത്തില്‍ അദ്ധ്യാപകന്‍.
ചിത്രരചന, ഛായാഗ്രഹണം എന്നിവയിലും താല്പര്യം.

Article Archive
Sunday, 4 November, 2007 - 15:34

വേണം നമുക്ക് ഏകീകൃതമായ ഒരെഴുത്തുരീതി.

Thursday, 29 November, 2007 - 21:51

ചരിത്രത്തെ വീണ്ടെടുക്കുക

Saturday, 7 June, 2008 - 20:13

ചുമരും ചിത്രവും : കേരളാസ്റ്റൈല്‍

Saturday, 7 March, 2009 - 19:23

അധിനിവേശചരിത്രത്തിന്റെ പ്രയോഗം ഭാഷയിലും സാഹിത്യത്തിലും: ഒരു ഡമോണ്‍‍സ്ട്രേഷന്‍

Wednesday, 8 April, 2009 - 23:48

ഇതിലും ഭേദം ആഗോളവല്ക്കരണം തന്നെ

Saturday, 20 March, 2010 - 21:48

പോയ മര്യാദകള്‍ ആന പിടിച്ചാലും കിട്ടില്ല.

Thursday, 8 April, 2010 - 22:25

ആധുനികനു് ഒരു രൂപകം

Monday, 5 July, 2010 - 11:53

പടിപ്പുരയോളം, മലയാളികളുടെ ലോകകപ്പ്

Monday, 27 December, 2010 - 23:01

പാട്ടിന്റെ നാഷനല്‍ ഹൈവേ

Tuesday, 8 March, 2011 - 23:15

ജാഗ്രതൈ: കണ്ണാടിയില്‍ പോലീസ്‌

Saturday, 2 April, 2011 - 19:14

സഞ്ജയന്റെ ഭാഷാബോദ്ധ്യങ്ങള്‍

Monday, 26 December, 2011 - 20:02

സ്ഥലത്തെ പ്രധാനദിവ്യന്മാരും മണ്ടന്‍ ബഷീറും

Thursday, 10 May, 2012 - 20:45

വൈലോപ്പിള്ളി അക്കിത്തത്തെ കാണുന്നു

Submitted by Anonymous (not verified) on Thu, 2011-10-13 10:23.

lekhanangal vayichu.nannayittundu.

Submitted by salilkumarp (not verified) on Thu, 2011-11-03 23:13.

hi,

it is great to go through your articles !