Subscribe to CHINTHA - Comments by Email
Jan 2008 Feb 2008 Mar 2008 Apr 2008 May 2008 Jun 2008 Jul 2008 Aug 2008 Sep 2008 Oct 2008
ചിറ്റടി പീ ഒ, കഴുക്കല്‍, ആലക്കോട്, കണ്ണുര്‍ - 670 571 ഫോണ്‍: 0460-2284590, 09911786161
അന്ന് ചിന്തയുടെ ഒരോ നിമിഷത്തിനും ഇടയില്, ഓല മേഞ്ഞ കൂരയിലൂടെ ഇടറി വീഴുന്ന ഗ്ലും ഗ്ലും എന്ന പശ്ചാത്തല സംഗീതം ഉണ്ടായിരുന്നതു കൊണ്ട് ബോറടിച്ചിരുന്നില്ല.
ഇന്ന് ചിന്തയ്ക്കും വാക്കിനും ഇടയില് ഫാഷന് ടി വി യിലെ രതി ക്രീഡാ സ്വരം നിറഞ്ഞ് പഴകി പഴുത്ത് സെക്സ് മീ എന്ന് യാചിക്കുകയാണ്