![]() |
|||||
പി.ആര്‍. രതീഷ്പി.ആര്‍. രതീഷ് |
പഴുത്തിലകള്‍ നിറഞ്ഞ കൊമ്പില്‍ നിന്നും-
വീണുപോയ,
രണ്ടു പച്ചിലകളാണു നമ്മള്‍
എത്തേണ്ടത് നിന്നിലേക്കാണ്
പക്ഷേ,
എന്നുമെത്തിച്ചേരുന്നത്
എന്നിലേക്കു തന്നെയാണ്.
ജീവിതത്തിന്റെ,
ചുരം പങ്കുവെച്ചപ്പോള്‍ നീ കയറ്റവും
ഞാനിറക്കവും ശീലിച്ചു.
എത്തേണ്ടത് നിന്നിലേക്കാണ്
പക്ഷേ,
എന്നുമെത്തിച്ചേരുന്നത്
എന്നിലേക്കു തന്നെയാണ്
nannaayirikkunnu....