Jan 2010 Feb 2010 Mar 2010 Apr 2010 May 2010 Jun 2010 Jul 2010
ഫ്ലാറ്റ് നമ്പര്‍: 604, ബ്ലോക്ക് 2, ഇ. എം. എസ്. നഗര്‍ കോളനി, പാറ്റൂര്‍, വഞ്ചിയൂര്‍ പി. ഒ. തിരുവനന്തപുരം - 695035
കവിത
നീയെന്റെയുറ്റതോഴന്‍ ഉടലും പങ്കിടുന്നോന്‍ എന്നിട്ടും നീ കാണും ഞാന്‍ ഞാന്‍ കാണും ഞാനേയല്ല.
ശരിയേതാവാം? പ്രതി- ബിംബം യാഥാര്‍ത്ഥ്യമാകാം ബിംബത്തെക്കാളുമെന്നോ? അതു നിന്‍ ശരിയെന്നോ?
ഒരു മറുവാക്കിന്‍ പൂളാല്‍ തകര്‍ക്കാമെനിക്കു നിന്‍ കണ്ണാടി, എന്നാലൊപ്പം തകരില്ലല്ലോ ബിംബം.