തര്‍ജ്ജനി

റീനി മമ്പലം

ഇ മെയില്‍: reenimambalam@gmail.com
ബ്ലോഗ്:പനയോലകള്‍

ഫേസ് ബുക്ക് : Reeni Mambalam

About

കോട്ടയം ജില്ലയിലെ പള്ളത്ത്‌ ജനനം. കോട്ടയം സി എം എസില്‍ കോളേജ്‌ വിദ്യാഭ്യാസം. ഇപ്പോള്‍ യു എസ് എ യില്‍ കണക്റ്റിക്കട്ട് എന്ന സ്റ്റേറ്റില്‍ താമസം.

സമകാലികമലയാളം, ദേശാഭിമാനി വാരിക, വാരാദ്യമാധ്യമം, വനിത എന്നീ ആനുകാലികങ്ങളിലും പുഴ.കോമിലും കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Books

‘റിട്ടേണ്‍ ഫ്ലൈറ്റ്’ എന്ന ചെറുകഥാസമാഹാരം ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചു.

Article Archive