![]() |
|||||
|
പര്‍വതങ്ങളില്‍ നിന്നേറ്റിയ ആവേശം വെള്ളച്ചാട്ടത്തിന്റെ കടല്‍ചൊരുക്കുകളറിയാതെ വഴിതിരിച്ചു വിടപ്പെട്ട്, നീര്‍ച്ചാലായി. കുതറാനായുന്തോറും വീഴുന്ന കുരുക്കുകള്‍, സ്നേഹമായും മൌനമായും സഹനമായും അധികാരമായും ചങ്ങലകളില്‍ കുരുക്കപ്പെട്ട ഒഴുക്ക്. ഒഴുകി നിറയുന്നിടത്തെല്ലാം വരമ്പുകളുടെ അതിരുകള്‍, നിയമങ്ങളുടെയും... ചിതറിത്തെറിക്കുന്ന സ്വപ്നങ്ങളില്‍ നദി, ഗിരിജ |