![]() |
|||||
|
വീട് വിട്ടിറങ്ങിയാല്‍ എല്ലാ വഴികളും വീട്ടിലേക്ക് തന്നെ പാടം കടന്ന്, സിമന്റ് വരമ്പിലെ ഇളകിയ കല്ലിലും വാഴത്തോപ്പിലെ കരിയിലകളിലും ശബ്ദം കേള്‍പ്പിച്ച് ഓട്ടോറിക്ഷയുടെ കയറ്റം കയറലും ബസിരമ്പവും കണക്ക് നോട്ട്ബുക്കിന്റെ ചൂരല്‍ച്ചൂടും കലുങ്കിലെ കാറ്റേല്‍ക്കലും വിരല്‍മുട്ടിലെ മാര്‍ബിള്‍ നോവും കഴിഞ്ഞാല്‍ കഴുക്കോല്‍ തിന്നുന്ന ചിതലുകളിലേക്ക് തന്നെ മലര്‍ ന്നു കിടക്കുക. ഓട്ടിടയിലൂടെ ഒഴുകിവീഴുന്ന മഴത്തുള്ളിയുടെ ഈറന്‍ ചുംബനത്തിലേക്ക് തന്നെയാവും ഇരുട്ടില്‍ കണ്ണ്‍ തുറക്കുക. ഒടുക്കമില്ലാത്ത തീവണ്ടിപ്പാതകളും കടല്‍ക്കാറ്റും കപ്പല്‍ച്ചൊരുക്കും ഇറയത്ത് മലര്‍ന്ന് കിടക്കാന്‍
അനു
|
nostalgic!
keep it up!
Excellent!!!
നല്ല ചിത്രംനല്ല കവിത. ചിത്രകാരന് വാഴയിലയോട് പ്രത്യെക കമ്പമുള്ളതുപോലെ...
The poem repeat words like Malarnnu kidakkuka,kaichoondi,and there are repetitions of ideas also.A poet need not repeat his ideas or even words if those carry a genuine interpretation. Hence the poet should keep his reading heavy...
anil aickara
Nannayittundu.
Keep writing.
Good work. Keep it up.Gud luck