തര്‍ജ്ജനി

ഡിസംബര്‍, 2005

tharjani online

ഉള്ളടക്കം

Submitted by Anonymous (not verified) on Sun, 2005-12-04 13:33.

tharjani valare nannavunnu. december lssue dharalam vayikkanulla vaka nalkunnundu. chintha teaminu aasamsakal

Submitted by Sunil (not verified) on Sun, 2005-12-04 19:50.

Tharjani is getting better and better every month. Thanks and we are waiting for the annual issue!

Submitted by Joshy (not verified) on Sun, 2005-12-04 21:29.

Tharjani dec issuevum pratheekshichathu pole nalla nilavaram pularthunnu... oro lakkavum iniyuminiyum nannakatte ennashamsikkunnu...

Sasneham,

Submitted by രാജ് (not verified) on Mon, 2005-12-05 01:53.

തര്‍ജ്ജനി വളരുന്നതു് കാണുന്നതില്‍ സന്തോഷം. പക്ഷെ (ദാ ഒരു പക്ഷെ വരുന്നു) തര്‍ജ്ജനിയിപ്പോള്‍ ഒരു അവയലു പരുവത്തില്‍ ആയില്ലേ? ഏല്ലാ മേഖലയില്‍ നിന്നും ലേഖനങ്ങളും റൈറ്റപ്പുകളും വരുമ്പോള്‍ തര്‍ജ്ജനിയെ ഏതു ശ്രേണിയില്‍ പെടുത്താം? പുഴ.കോം അല്ലെങ്കില്‍ ഉണ്മ മാഗസിന്‍ പോലെ സാഹിത്യാഭിരുചി മാത്രമുള്ള ഒരു മാസികയല്ല തര്‍ജ്ജനിയെന്നു് കഴിഞ്ഞ ഒരു കൊല്ലം കൊണ്ടു് മനസ്സിലായി. തര്‍ജ്ജനി എന്താവണം എന്നു് തീരുമാനിക്കുവാനുള്ള അവസരം എഡിറ്റോറിയല്‍ ടീമിനു് വിട്ടു തരുന്നു. പക്ഷെ (ദാ നേരത്തെ പറഞ്ഞ പക്ഷെ) “തര്‍ജ്ജനി ഇതാണു് (ഇതുമാത്രമാണു് എന്നല്ല)” എന്നൊരു സന്ദേശം വായനക്കാരനു് കൊടുക്കേണ്ട സമയം ആയില്ലേ? അടുത്ത ലക്കം തര്‍ജ്ജനിയില്‍ എന്തു കാണുമെന്നുള്ളതിനെ കുറിച്ചു് ഞാനെന്ന വായനക്കാരനു് ഇപ്പോള്‍ യാതൊരു ധാരണയുമില്ല.

Submitted by Anonymous (not verified) on Mon, 2005-12-05 08:49.

athaanu nallathu. oru prathyeka vibhagathil othukkathirikkumbol kututhal svathanthryam kittunnu. tharjani ella vishayangalum kaikaryam cheythu ingane thutaratte.....

Submitted by chinthaadmin on Wed, 2005-12-07 07:27.

രാജിന്,
കമന്‍റിനു നന്ദി. വളരെ ഗൌരവത്തോടെ നിങ്ങള്‍ തര്‍ജ്ജനിയെ കാണുന്നു എന്നറിയുന്നതു തന്നെ സന്തോഷം. അതു പോലെ ഈ കമന്‍റും വളരെ ഗൌരവത്തോടെ ഞങ്ങള്‍ കാണുന്നു. ഒരു ലേബലുകളിലും തര്‍ജ്ജനി ഒതുങ്ങാതിരിക്കുന്നതല്ലേ നല്ലത്? സാഹിത്യത്തിനുപരി സാമൂഹികപ്രസക്തിയുള്ള സൃഷ്ടികള്‍ക്കും എന്നും തര്‍ജ്ജനിയില്‍ ഇടമുണ്ടായിരിക്കും. തുടര്‍ന്നും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്...

തര്‍ജ്ജനി പ്രവര്‍ത്തകര്‍

Submitted by -സു- (not verified) on Wed, 2005-12-07 11:14.

തര്‍ജനി ഇന്റെര്‍നെറ്റില്‍ മലയാളത്തെ പരിപോഷിപ്പിക്കുന്നെണ്ടന്നാണ് എന്റെ പക്ഷം. ഞങളേപ്പോലുള്ള മണല്‍‌ക്കാടുകളില്‍ ജീവിയ്ക്കുന്നവ്ര്ക്ക്‌ ഒരു സഹായവും കൂടി ആണ്. പിന്നെ, സാഹിത്യം സമൂഹസംബന്ധിയാണല്ലൊ, അപ്പോള്‍ രണ്ടിനെയും വേര്‍തിരിച്ച്‌ കാണാന്‍ പറ്റുമോ രാജ്? സാഹിത്യകാരന് സമൂഹത്തില്‍ നടക്കുന്നതിനെക്കുറിച്ചും അറിവും അഭിപ്രായവും വേണ്ടേ? അതിന് സഹായിക്കുന്നില്ലേ തര്‍ജനി? ഉണ്ടെന്നാണ് എന്റെ പക്ഷം. അപ്പോള്‍ ഇന്നതാണ് തര്‍ജനി ീന്ന ഒരു പ്രീ-കണ്‍ക്ലൂഷന്റെ ആവശ്യമുണ്ടോ? സംശയ്ം എനിക്ക്‌. കൂടാതെ കഴിഞ കാലങളിലും തര്‍ജനിയില്‍ സാഹിത്യസംബന്ധിയായ വിഭവങള്‍ തന്നെയാണ് കൂടുതലും ഉണ്ടായിട്ടുള്ളത്. അല്ലേ രാജ്?
ഒരു ഗള്‍ഫ് വായനക്കാരന്‍

Submitted by സൂഫി (not verified) on Wed, 2005-12-07 19:51.

തര്‍ജ്ജനി വളരുന്നുണ്ടു എന്നതില്‍ തര്‍ക്കത്തിനു യതൊരു സ്ഥാനവുമില്ല. പോള്‍ പറഞ്ഞതുപോലെ ചില ചതുരങ്ങളില്‍ ഒതുക്കാന്‍ ശ്രമിക്കുന്നതു തര്‍ജ്ജനിയുടെ സ്വാതന്ത്ര്യത്തെ തളച്ചിടലാവും. പക്ഷെ ഉള്ളടക്കത്തിലുണ്ടാവുന്ന അച്ചടക്കമില്ലായ്മ ഒരു പക്ഷെ രാജിനെപ്പോലെ ചിലര്‍ക്കെങ്കിലും 'അവിയല്‍' അനുഭവമാകാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. content-ല്‍ വൈവിധ്യം നില നിര്‍ത്തി കൊണ്ടു തന്നെ ചില അച്ചടക്ക മര്യാദകളോടെ ഒരു outer wrapper സൃഷ്ടിക്കുന്നതിനെക്കുറിച്ചു ആലോചിക്കാവുന്നതാണ്‌. ആശയ സാക്ഷാല്‍ക്കരണം പ്രവര്‍ത്തകര്‍ക്കു വിടുന്നു.

Layout നന്നായിട്ടുണ്ട്‌
Home page-ല്‍ ഉള്ളടക്കത്തിനോടൊപ്പം പുതിയ ലക്കത്തിന്റെ cover page ഒരു തംബ്‌നെയില്‍ ആയി ഉള്‍പ്പെടുത്താവുന്നതാണ്‌.

സസ്നേഹം
സൂഫി.

Submitted by Aravind (not verified) on Thu, 2005-12-08 09:30.

തര്‍ജ്ജനി സാഹിത്യാഭിരുചി മാത്രമുള്ള മാസികയല്ല എന്നു രാജിനു തോന്നാന്‍ കാരണമെന്തെന്നു മനസ്സിലാകുന്നില്ല. സാഹിത്യമെന്നാല്‍ കഥയും കവിതയും നോവലും മാത്രം മതിയെന്നാണോ?

Submitted by dRiZzlE (not verified) on Tue, 2005-12-27 00:33.

can you tel me how you post comments in malayalam???????
with luv
dRiZzlE frm Ajman

Submitted by chinthaadmin on Tue, 2005-12-27 08:14.

Hi,
01. Download and install varamozhi from http://varamozhi.sf.net
02. Create your post in varamozhi
03. Export it to unicode (File menu -> Export to UTF8 (Unicode)
04. The above step will open an internet explorer window with unicode malayalam text
05. Copy and paste the unicode text here.

Submitted by Anonymous (not verified) on Thu, 2006-01-05 18:50.

chinha january issue vaayikaanayi kaathirikkunnu..entha ithayum thaamasam?

Submitted by editor (not verified) on Thu, 2006-01-05 20:47.

Hi,
Please wait until saturday... Our schedule is first saturday of the month.

thanks,
Paul