തര്‍ജ്ജനി

Submitted by Aravind (not verified) on Mon, 2005-05-02 06:30.

തര്‍ജ്ജനി ഓരോ ലക്കം കഴിയുമ്പോഴും വളരെയധികം മുന്നോട്ട്‌ പോകുന്നത്‌ കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു. ഇനിയും കൂടുതല്‍ വിഭവങ്ങളും ഗൌരവമുള്ള ചര്‍ച്ചകളും തര്‍ജ്ജനിയിലുണ്ടാവുമെന്ന് പ്രതീക്ഷയോടെ...
അരവിന്ദ്‌