തര്‍ജ്ജനി

തര്‍ജ്ജനി, ഒക്ടോബര്‍ 2005

tharjani online

ഉള്ളടക്കം

Submitted by Mohan M. M. (not verified) on Sat, 2005-10-01 15:32.

when i clicked on "Kerala Temples" under Google Links (on the left side of your page), there is absolutely nothing about our temples. All the sites are relating to Package Tours, Hotels in Kerala, real estate, etc. Would you mind including details on Kerala Temples exclusively under this heading or change the heading to Kerala Packages/Kerala Real Estate or so. Thank You

mohan

Submitted by chinthaadmin on Sat, 2005-10-01 22:19.

Dear mohan,
thanks for visiting chintha.com and posting your comments. The Google Links on the left side is an advertisement link and is not a link to a section in chintha.com. For the different sections in chintha.com, use the links at the top left corner.

thanks,
Paul

Submitted by Anaz (not verified) on Tue, 2005-10-04 09:13.

പോൽ,
തർജ്ജനിയുടെ നിലവാരം ഒന്നിനൊന്ന് മെച്ചപ്പെടുന്നുണ്ടു. ആശംസകൾ!
ഉള്ളടക്കം ഒഴുക്കൻ മട്ടിൽ നൽകുന്നതിനു പകരം കഥ, കവിത, ലേഖനങ്ങൾ, കാർട്ടൂണ്, പെയിന്റിങ്, യാത്രാവിവരണം എന്നിങ്ങനെ തരം തിരിച്ചു നല്ലൊരു ലേഔട്ടോടെ നൽകുന്നതു കൂടുതൽ ആകർഷകമാകും എന്നു തോന്നുന്നു.

സസ്നേഹം
അനസ്

Submitted by chinthaadmin on Tue, 2005-10-04 10:05.

അനസ്, നന്ദി. ഉള്ളടക്കത്തില് താമസിയാതെ തന്നെ അങ്ങനെയൊരു മാറ്റം ഉണ്ടാക്കുന്നതാണു്. ഒരല്പം കൂടി പണി ബാക്കിയുണ്ട്. ഒരു രണ്ടു കോളം ലേയൌട്ട് ചെയ്യാനാണ്‍ പ്ലാന്‍‍. ഒരിത്തിരിക്കൂടി ക്ഷമിക്കൂ...